2012 മേയ് 23, ബുധനാഴ്‌ച

കുറെ നാളായി നിന്നെ കണ്ടിട്ട് എന്റെ ബ്ലോഗേ. കണ്ടപ്പോ മനസ്സിലായി ഒരു കുഞ്ഞു പോലും പോസ്റ്റ്‌ വായിചിട്ടില്ലന്നു എന്നാല്‍ പിന്നെ ലിങ്ക് അയച്ചു കൊടുത്തെങ്കിലും വായിപ്പിക്കും എന്ന് വാശിയായി അങ്ങിനെ ഞാന്‍ അയച്ചു നിനക്ക് അതെ ഇതു വായിക്കുന്ന ഒരേ ഒരു ജിവി ; ATHU നീ തന്നെ എങ്ങിനെ ഉണ്ട് എന്റെ പുത്യ സംരംഭം പുത്യതല്ല രണ്ടു വര്ഷം പഴക്കം ഉണ്ട് എപ്പോ ഒന്ന് പൊടി തട്ടി എന്ന് മാത്രം . നോക്കിട്ടു പറ കേട്ടോ